India vs South Africa -South Africa 385/8 at stumps
ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക കരുത്തുകാട്ടി. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 502 റണ്‍സിന് മറുപടിയില്‍ മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക എട്ടു വിക്കറ്റിന് 385 റണ്‍സെടുത്തിട്ടുണ്ട്. രണ്ടു വിക്കറ്റ് ശേഷിക്കെ ഇന്ത്യയേക്കാള്‍ 117 റണ്‍സിന് പിറകിലാണ് അവര്‍